1. രൂപം

    1. നാ.
    2. സാദൃശ്യം
    3. മാതൃക
    4. ആകൃതി, വടിവ്
    5. മൂർത്തഭാവം, ഇന്ദ്രിയങ്ങൾകൊണ്ടറിയാവുന്ന അവസ്ഥ, പ്രതിഭാസം
    6. ലക്ഷണം, ചിഹ്നം
    7. ദൃശ്യം, പ്രത്യക്ഷഭാവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക