1. രൂപകം

    1. നാ. നാട്യ.
    2. നാടകരൂപത്തിലുള്ള കലാസൃഷ്ടികൾക്കും സാഹിത്യകൃതികൾക്കും സംസ്കൃതത്തിൽ പൊതുവെ നല്കിയിരുന്ന പേര്, ദശരൂപങ്ങളിൽ ഏതെങ്കിലുമൊന്ന്
    1. അലം.
    2. കാവ്യങ്ങളിലെ ഒരു അർത്ഥാലങ്കാരം ഉദാഃ മുഖചന്ദ്രൻ = മുഖമാകുന്ന ചന്ദ്രൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക