-
അപദരുഹ, -രോഹിണി
- നാ.
-
ഒരുതരം ഇത്തിൾ
-
രോഹിണി
- നാ.
-
ഒരു രോഗം
-
മിന്നൽ
-
കടുക്ക
-
ചെറുകുമിഴ്
-
മരമഞ്ഞൾ
-
പേച്ചൂര
-
നല്ല പശു
-
മഞ്ചട്ടി
-
കുമിഴ്
-
നാലാമത്തെ നക്ഷത്രം
-
മാസംരോഹിണി
-
പ്രസാരണി
-
ചെമന്ന നിറമുള്ളവൾ
-
ധമനി