1. രോഗാണു

    1. നാ.
    2. രോഗത്തിനുകാരണമാകുന്ന അണു
  2. ഋക്ണ

    1. വി.
    2. വൃക്ണ, മുറിവുപറ്റിയ, ഉപദ്രവിക്കപ്പെട്ട
  3. രാഗിണി

    1. നാ.
    2. ഒരുതരം ധാന്യം
    3. അനുരാഗമുള്ളവൾ
    4. രാഗത്തിൻറെ ഒരു രൂപഭേദം
  4. രുഗ്ണ

    1. വി.
    2. മുറിവേറ്റ
    3. വളഞ്ഞ
    4. ഒടിച്ച
    5. വളച്ച
    6. പൊട്ടിയ
    7. രോഗബാധിതനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക