1. ഉപരോധം, -രോധനം

    Share screenshot
    1. തടസ്സം, തടങ്ങൽ
    2. സംയമനം, നിയന്ത്രണം
    3. ശത്രുവിനെ വളഞ്ഞു വെളിയിൽ പോകാതെ തടയൽ, കോട്ടയെ വളയൽ
    4. എതിർപ്പ്
    5. ഉപദ്രവം, ശല്യം, പീഡ
  2. രോദനം

    Share screenshot
    1. കണ്ണുനീർ
    2. കരച്ചിൽ, വിലാപം
  3. രോധനം

    Share screenshot
    1. അടച്ചുപൂട്ടൽ
    2. തടഞ്ഞുവയ്ക്കൽ
    3. തടഞ്ഞു നിർത്തൽ, നിരോധിക്കൽ
  4. സം രോധ(ന)ം

    Share screenshot
    1. വിലങ്ങ്
    2. ഉപരോധം
    3. പൂർണമായ നിരോധനം
    4. പ്രതിരോധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക