1. രോധനം

    1. നാ.
    2. അടച്ചുപൂട്ടൽ
    3. തടഞ്ഞുവയ്ക്കൽ
    4. തടഞ്ഞു നിർത്തൽ, നിരോധിക്കൽ
  2. രോദനം

    1. നാ.
    2. കണ്ണുനീർ
    3. കരച്ചിൽ, വിലാപം
  3. സം രോധ(ന)ം

    1. നാ.
    2. വിലങ്ങ്
    3. ഉപരോധം
    4. പൂർണമായ നിരോധനം
    5. പ്രതിരോധം
  4. ഉപരോധം, -രോധനം

    1. നാ.
    2. തടസ്സം, തടങ്ങൽ
    3. സംയമനം, നിയന്ത്രണം
    4. ശത്രുവിനെ വളഞ്ഞു വെളിയിൽ പോകാതെ തടയൽ, കോട്ടയെ വളയൽ
    5. എതിർപ്പ്
    6. ഉപദ്രവം, ശല്യം, പീഡ
    7. ആച്ഛാദനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക