1. രോപണം

    1. നാ.
    2. വിതയ്ക്കൽ
    3. ഉയർത്തൽ
    4. സ്ഥാപിക്കൽ, നാട്ടൽ
    5. നടീൽ, പറിച്ചുനടീൽ
    6. ശമിപ്പിക്കൽ (വ്രണം) കരിയിക്കൽ
    7. ലേപനംചെയ്യൽ
  2. രൂപണം

    1. നാ.
    2. അന്വേഷണം
    3. രൂപകാലങ്കാരപ്രയോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക