1. രോഹണം

    1. നാ.
    2. ധരിക്കൽ
    3. ബീജം
    4. ആരോഹണം
    5. കയറാനുള്ള ഉപായം
    6. പുറത്തിരുന്ന് സവാരിചെയ്യൽ
  2. രഹണം

    1. നാ.
    2. വേർപാട്
    3. പരിത്യാഗം, കൈവെടിയൽ
  3. രോഹിണം

    1. നാ.
    2. വടവൃക്ഷം
  4. രൗഹിണം

    1. നാ.
    2. അരയാൽ
    3. ചന്ദനമരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക