1. രോഹിണി

    1. നാ.
    2. ഒരു രോഗം
    3. മിന്നൽ
    4. കടുക്ക
    5. ചെറുകുമിഴ്
    6. മരമഞ്ഞൾ
    7. പേച്ചൂര
    8. നല്ല പശു
    9. മഞ്ചട്ടി
    10. കുമിഴ്
    11. നാലാമത്തെ നക്ഷത്രം
    12. മാസംരോഹിണി
    13. പ്രസാരണി
    14. ചെമന്ന നിറമുള്ളവൾ
    15. ധമനി
  2. അപദരുഹ, -രോഹിണി

    1. നാ.
    2. ഒരുതരം ഇത്തിൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക