-
റ
- -
-
മലയാള അക്ഷരമാലയിലെ മുപ്പത്താറാമത്തെ വ്യഞ്ജനം.
-
ചിക്കരി, റി
- നാ.
-
കാപ്പിപ്പൊടിയുടെ കൂടെ ചേർക്കുന്ന ഒരു വസ്തു
-
പിശർ, -റ്
- നാ.
-
ക്ഷോഭം
-
വിശറ്
-
കാറ്റും പിശറും
-
അട്ടറ, -റി
- നാ.
-
മഴകഴിഞ്ഞ് മരത്തിൽനിന്ന് വീഴുന്ന വെള്ളം, മരം പെയ്ത്ത്, എറിച്ചി(ൽ)വെള്ളം
-
കച്ചട, -റ
- വി.
-
മോശപ്പെട്ട, താണതരത്തിലുള്ള. ഉദാ: കച്ചടക്കാര്യം
- നാ.
-
മോശക്കാരൻ, കഥയില്ലാത്തവൻ
-
കാദറ്, -ർ
- നാ.
-
സർവശക്തൻ, ഈശ്വരൻ