1. റഡാർ

    1. നാ.
    2. റയ്ഡാർ, വിമാനം റോക്കറ്റ് തുടങ്ങിയവയുടെ വരവും പോക്കും നിരീക്ഷിക്കാനുള്ള യാന്ത്രികോപകരണം
  2. റീഡർ

    1. നാ.
    2. പാഠപുസ്തകം
    3. സർവകലാശാലാ അധ്യാപകൻ (പ്രാഫസ്സറുടെയും ലക്ചററുടെയും മധ്യേ വരുന്ന ഒരു തസ്തിക)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക