-
റൊട്ടി
- നാ.
-
മൊരിച്ചെടുത്ത ഒരുതരം അപ്പം
-
റാട്ട്
- നാ.
-
ചക്രം
-
ചർക്ക
-
റെഡി
- വി.
-
തയാർ
-
റോഡ്
- നാ.
-
നിരത്ത്
-
വീതിയുള്ള പാത
-
റൗഡി
- നാ.
-
ആഭാസൻ, തെമ്മാടി