-
റോക്കറ്റ്
- നാ.
-
വാണം
-
ഒരു ആയുധം
-
ഭാരമേറിയ വസ്തുക്കളെ ആകാശത്തേയ്ക്ക് ഉയർത്തുന്ന വലിയ വാണം
-
ഊറൽക്കാടി, -റക്കാടി
- നാ.
-
അരികഴുകിയ വെള്ളത്തിൻറെ ഊറൽ
-
കോട, പുളിപ്പിച്ച അരിക്കാടി