-
ലകം
- നാ.
-
നെറ്റി
-
വരിനെല്ലിൻറെ കതിര്
-
ലോകം
- നാ.
-
സമുദായം
-
പ്രപഞ്ചം, സകല ചരാചരങ്ങളുടെയും വിഹാരരംഗം
-
പുരാണാദികളിൽ പരാമർശിച്ചിട്ടുള്ള പതിനാലുലോകങ്ങളിൽ ഏതെങ്കിലും ഒന്ന്
-
ഭൂമിയും അതിനുചുറ്റുമുള്ള ദൃശ്യപ്രപഞ്ചവും
-
ഭൂമിയും അതിലെ ചരാചരങ്ങളും, ഭൂലോകം
-
മനുഷ്യരാശി
-
അവനവൻറെ ചുറ്റുമുള്ള മനുഷസമൂഹം, ജനങ്ങൾ
-
നാട്ടുകാർ
-
ലേഖം
- നാ.
-
എഴുത്ത്, ലിപി
-
ചിത്രം
-
എഴുതുക എന്ന പ്രവൃത്തി
-
എഴുതിതയ്യാറാക്കിയത്, രേഖ
-
ലേഖനം, ലഘുപ്രബന്ധം
-
ചിത്രമെഴുത്ത്, വരപ്പ്
-
അന്തോളം, -ളകം, -ളിക
- നാ.
-
പല്ലക്ക്, മേനാവ്
-
ലക്കം
- നാ.
-
അക്കം, അടയാളം
-
വൃത്താന്തപത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയുടെ ഒരു തവണത്തെ പതിപ്പ്
-
ലക്ഷം
-
ലഗാൻ, ലഗാം
- നാ.
-
കടിഞ്ഞാൺ
-
നിയന്ത്രണം (പ്ര.) ലക്കും ലഗാനും. ലഗാൻപിടിക്കുക = നിയന്ത്രിക്കുക
-
മൃതാലകം, -ളകം
- നാ.
-
പടിക്കാരം
-
ഒരുതരം മണ്ണ്, ഉവർമണ്ണ് (സുഗന്ധമുള്ളത്)
-
തുവര
-
ഖോലം -ലകം
- നാ.
-
തലക്കെട്ട്, തലപ്പാവ്, തൊപ്പി
-
പുറ്റ്
-
അടയ്ക്കാത്തോട്
-
കറിച്ചട്ടി