1. ലക്ഷിത1

    1. വി.
    2. അടയാളപ്പെടുത്തിയ
    3. സൂചിതമായ
    4. കാണപ്പെട്ട, നിരീക്ഷിക്കപ്പെട്ട
    5. വേർതിരിച്ചറിഞ്ഞ
    6. നിർവചിക്കപ്പെട്ട
    7. പരോക്ഷമായി നിർണയിക്കപ്പെട്ട
    8. അവ്യക്തമായി വെളിപ്പെടുത്തപ്പെട്ട
    9. പരിഗണിച്ച, പരിശോധിച്ച
    10. അറിഞ്ഞ, പ്രത്യക്ഷമായ
  2. ലക്ഷിത2

    1. നാ. നാട്യ.
    2. ഒരു പരകീയ നായിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക