1. ലക്ഷ്മി

    1. നാ.
    2. ഓരിലത്താമര
    3. ലക്ഷ്മീദേവി
    4. മുത്ത്
    5. വെളുത്ത തുളസി
    6. മഞ്ഞൾ
    7. ശോഭ
    8. അഴക്
    9. ഐശ്വര്യദേവത
    10. തിരുതാളി
    11. വൃദ്ധി
    12. ഐശ്വര്യം, സമ്പത്ത്
    13. ഋദ്ധി (ഔഷധം)
    14. ഞാഴൽ (ഒരു ഔഷധി)
    15. ചന്ദ്രൻറെ പതിനൊന്നാമത്തെ കല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക