1. ലഗഡ

    1. വി.
    2. അഴകുള്ള, പ്രിയമുള്ള
  2. ലക്കടി

    1. നാ.
    2. വടി, ഉണങ്ങിയ തടി
  3. ലക്കോട്

    1. നാ.
    2. മടക്കിയ എഴുത്ത്, കത്ത്
    3. കത്ത് അടക്കംചെയ്യാനുള്ള കൂട്, കവർ
  4. ഊറൽക്കാറ്റ്, -ളക്കാറ്റ്

    1. നാ.
    2. മന്ദവായു, തെന്നൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക