1. ലഗ്ന

    1. വി.
    2. ശുഭമായ
    3. പറ്റിച്ചേർന്നിരിക്കുന്ന, തൊട്ടിരിക്കുന്ന
    4. പരസ്പരം ഛേദിക്കുന്ന
    5. വ്യാപൃതമായ
    6. ലജ്ജിക്കുന്ന
  2. ഗോലകൻ, -ളകൻ

    1. നാ.
    2. വിധവയ്ക്കു ജാരസംസർഗത്തിൽ പിറന്ന പുത്രൻ. (സ്ത്രീ.) ഗോലിക
  3. ലഗാൻ, ലഗാം

    1. നാ.
    2. കടിഞ്ഞാൺ
    3. നിയന്ത്രണം (പ്ര.) ലക്കും ലഗാനും. ലഗാൻപിടിക്കുക = നിയന്ത്രിക്കുക
  4. ലേഖനി

    1. നാ.
    2. കരണ്ടി
    3. എഴുത്താണി
    4. പേന
    5. എഴുത്തുപകരണം
  5. ലേഖൻ

    1. നാ.
    2. ദേവൻ
    3. അഴുത്തുകാരൻ
  6. ലേഖിനി

    1. നാ.
    2. എഴുത്തുകോൽ, പെൻസിൽ, പേന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക