1. ലഗ്നം

    Share screenshot
    1. (ജ്യോ.) ഗ്രഹം ഉദിക്കുന്ന രാശി
    2. സൂര്യൻ ഒരു രാശിയിൽ പ്രവേശിക്കുന്ന വേള
    3. ശുഭമുഹൂർത്തം
    4. ക്ഷിതിജവും ക്രാന്തിമണ്ഡലവും തമ്മിൽ ഛേദിക്കുന്ന പൂർവബിന്ദു
    5. മദയാന (പ്ര.) ലഗ്നാലും ചന്ദ്രാലും = രണ്ടുതരത്തിലും, രണ്ടുതരത്തിൽ നോക്കിയാലും
  2. ലേഖനം

    Share screenshot
    1. കുരുവിക്കരിമ്പ്
    2. ചിത്രമെഴുത്ത്
    3. ഭൂർജമരം
    4. എഴുത്തു എന്ന പ്രവൃത്തി, രേഖപ്പെടുത്തൽ
    5. എഴുതപ്പെട്ടത്
  3. ലോകനം

    Share screenshot
    1. നോട്ടം, നിരീക്ഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക