-
ലഘു1
- വി.
-
ഹ്രസ്വമായ
-
വെടിപ്പുള്ള
-
എളുപ്പമായ
-
പരിക്ഷീണമായ
-
ലഘവമുള്ള, ഗുരുവല്ലാത്ത
-
ഗൗരവം കുറഞ്ഞ
-
പ്രാധാന്യം കുറഞ്ഞ, നിസ്സാരമായ
-
ഭാരം കുറഞ്ഞ
-
വലിപ്പം കുറഞ്ഞ, ചെറുതായ
-
ഒരു മാത്രയുള്ള (അക്ഷരത്തെ സംബന്ധിച്ച്)
-
സങ്ക്ഷിപ്തമായ
-
അനായാസമായ
-
കട്ടികുറഞ്ഞ, നേർത്ത
-
ലഘു2
- നാ.
-
രാമച്ചം
-
തകരം
-
ചെറുപയറ്
-
കാരകിൽ (ഒരു സുഗന്ധവൃക്ഷം)
-
ഒരു മാത്രകൊണ്ടുച്ചരിക്കുന്ന അക്ഷരം
-
താളത്തിൻറെ അംഗങ്ങളിൽ ഒന്ന്