1. ലങ്ക

    1. നാ.
    2. വെളുത്ത നറുനീണ്ടി
    3. ശാഖ
    4. രാവണൻറെ നഗരം, സിലോൺ
    5. പാതിവ്രത്യമില്ലാത്തവൾ
    6. മൂന്ന് ഇതളുള്ള കടല
    7. ലങ്കാലക്ഷ്മി
  2. ലുങ്കി

    1. നാ.
    2. കൈലി
    3. നിറംപിടിപ്പിച്ചതോ പൂക്കളും കളങ്ങളും ഉള്ളതോ ആയ ഉടുവസ്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക