1. ലങ്കട

    1. വി.
    2. മുടന്തുള്ള, നൊണ്ടുന്ന
  2. ലങ്കോട്ടി

    1. നാ.
    2. അരയിൽ ധരിക്കുന്ന ഒരുതരം അടിവസ്ത്രം
    3. ഗുസ്തിക്കാർ അരയിൽ ധരിക്കുന്ന വസ്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക