-
ലടൻ
- നാ.
-
കവർച്ചക്കാരൻ
-
ബാലിശമായി സംസാരിക്കുന്നവൻ, വിഢിയെപ്പോലെ സംസാരിക്കുന്നവൻ
-
ലാടൻ
- നാ.
-
ഒരു ജനസമൂഹം
-
ലാടന്മാരുടെ രാജാവ്
-
ലട്ടൻ
- നാ.
-
ലടൻ, ചതിയൻ
-
ലാറ്റിൻ
- നാ.
-
ലത്തീൻ ഭാഷ, പ്രാചീന റോമിലെ ഭാഷ. ലാറ്റിൻ അമേരിക്ക = തെക്കേ അമേരിക്കയും അതിനുതൊട്ടുവടക്കുള്ള പ്രദേശങ്ങളും (കുറെക്കാലം മുമ്പുവരെ സ്പെയിനിൻറെയോ പോർത്തുഗലിൻറെയോ അധീനതയിലായിരുന്ന രാജ്യങ്ങൾ)