-
ലട1
- നാ.
-
കുതിര
-
കഴഞ്ചി
-
പാതിവ്രത്യമില്ലാത്തവൾ
-
ഊർക്കുരികിൽ (ഒരുതരം ചെറിയ പക്ഷി), മീവൽ
-
കുയുമ്പമരം
-
നെറ്റിച്ചുഴി
-
ലാട
- വി.
-
പഴകിയ
-
വികൃതമായ
-
ബാലിശമായ
-
ലാടി
- നാ.
-
ഒരു ഭാഷണരീതി
- കാവ്യ.
-
ഒരു രചനാശൈലി
-
ലൂട്ട്
- നാ.
-
കവർച്ച
-
കൊള്ള
-
ലേഡി
- നാ.
-
പ്രഭ്വി
-
മാന്യ സ്ത്രീ
-
ലോട്ട
- നാ.
-
ഒരുതരം ചെറിയ പാത്രം, വെള്ളവും മറ്റും കുടിക്കാൻ ഉപയോഗിക്കുന്നത്, ടംബ്ലർ
-
ലോഡ്
- നാ.
-
ഭാരം
-
ലൈറ്റ്
- നാ.
-
വിളക്ക്
-
വെളിച്ചം
-
ലട്ട്
- നാ.
-
പമ്പരം