1. ലത

    Share screenshot
    1. ഞാഴൽ
    2. കുരുക്കുത്തിമുല്ല
    3. ചെറുപുന്ന
    4. മുത്തുമാല
    5. വെളുത്ത നറുനീണ്ടി
  2. ലത്തി

    Share screenshot
    1. കുതിരച്ചാണകം
  3. ലാത

    Share screenshot
    1. എടുത്ത, സ്വീകരിച്ച, ലഭിച്ച
  4. ലാതി

    Share screenshot
    1. കൈക്കൊള്ളൽ, സ്വീകാര്യം
  5. ലാത്തി

    Share screenshot
    1. കുറുവടി, പോലീസുകാരുടെ മുളവടി (പ്ര.) ലാത്തിയടിക്കുക = വിരസമായി എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കുക
  6. ലുത

    Share screenshot
    1. ഉറുമ്പ്
    2. ചിലന്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക