1. ലന്ത1

    1. നാ.
    2. ഒരുതരം വൃക്ഷം, ഇലന്ത, കോലി, ബദരം, ഒരു മുൾമരം
  2. ലന്ത2

    1. നാ.
    2. ഒരു രാജ്യം, ഹോളണ്ട്
    3. ഡച്ചുഭാഷ
  3. ഇലന്ത2, ഒ-, എ-, ലന്ത

    1. നാ.
    2. ഡച്ചുകാരുടെ രാജ്യമായ ഹോളണ്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക