-
ലന്ത1
- നാ.
-
ഒരുതരം വൃക്ഷം, ഇലന്ത, കോലി, ബദരം, ഒരു മുൾമരം
-
ലന്ത2
- നാ.
-
ഒരു രാജ്യം, ഹോളണ്ട്
-
ഡച്ചുഭാഷ
-
ഇലന്ത2, ഒ-, എ-, ലന്ത
- നാ.
-
ഡച്ചുകാരുടെ രാജ്യമായ ഹോളണ്ട്