1. ലപനം

    Share screenshot
    1. മുഖം, വായ്
    2. പറച്ചിൽ, വർത്തമാനം, ചിലപ്പ്
  2. ലേപനം

    Share screenshot
    1. പൂശൽ, പുരട്ടൽ
    2. പൂശിയ പദാർഥം, പൂച്ച്
  3. ലോപനം

    Share screenshot
    1. ലോപിക്കൽ
    2. ലങ്ഘിക്കൽ, ലംഘനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക