1. ലബ്ധ

    1. വി.
    2. ലഭിച്ച
    3. ധരിച്ച
  2. ലബ്ധി

    1. നാ.
    2. ഹരണഫലം
    3. നേട്ടം
    4. ലഭിക്കൽ
  3. ലുബ്ധ

    1. വി.
    2. ലോഭമുള്ള, പിശുക്കുള്ള
  4. ലുഭിത

    1. നാ.
    2. ആകർഷിക്കപ്പെട്ട
    3. കുഴങ്ങിയ
    4. സംഭ്രമിച്ച
  5. ലോഭിത

    1. വി.
    2. പ്രലോഭിപ്പിക്കപ്പെട്ട, വശീകരിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക