1. ലമ്പട

    1. വി.
    2. സാമർഥ്യമുള്ള
    3. അത്യാഗ്രഹമുള്ള
    4. കാമാധിക്യമുള്ള
  2. ലമ്പാടി

    1. നാ.
    2. കാളയെക്കൊണ്ടു ഭാരം ചുമപ്പിക്കുന്നവൻ
    3. ആന്ധ്രയിലെ ഒരു കാട്ടുജാതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക