1. ലമ്പടൻ

    1. നാ.
    2. അമിതമായ സുഖാസക്തിയുള്ളവൻ
    3. അധികം ആഗ്രഹമുള്ളവൻ (പ്ര.) സ്ത്രീലമ്പടൻ, വിഷയലമ്പടൻ
  2. ലിമ്പടൻ

    1. നാ.
    2. വിടൻ
    3. ലമ്പടൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക