1. ലലാടിക

    1. നാ.
    2. തൊടുകുറി
    3. നെറ്റിയിലെ ആഭരണം, നെറ്റിപ്പട്ടം
  2. ലാലാടിക1

    1. വി.
    2. വിധിയോടുബന്ധപ്പെട്ട
  3. ലാലാടിക2

    1. വി.
    2. അലസതയുള്ള
    3. ദുഷ്ടതയുള്ള
    4. അധമമായ
    5. വകയ്ക്കുകൊള്ളാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക