1. ലലിത

    1. നാ.
    2. സുന്ദരി
    3. സ്ത്രീ
    4. ഒരു അലങ്കാരം
    1. വി.
    2. ആഗ്രഹിക്കപ്പെട്ട
    3. സൗന്ദര്യമുള്ള
    1. നാ.
    2. കസ്തൂരി
    1. വി.
    2. കാഠിന്യമില്ലാത്ത
    3. മസൃണമായ
    1. നാ.
    2. ചപല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക