1. ലളിത

    1. വി.
    2. ലലിത
    3. പതിനേഴാം മേളകർത്താവായ സൂര്യകാന്തത്തിൻറെ ജന്യം. ലളിതകലകൾ = സുകുമാരകലകൾ
  2. ലാളിത

    1. വി.
    2. ലാളിക്കപ്പെട്ട
  3. ലുളിത

    1. വി.
    2. മനോഹരമായ
    3. ഇളക്കപ്പെട്ട
    4. തളർന്ന
    5. വിറപൂണ്ട
    6. മർദിതമായ
    7. ചിന്നിച്ചിതറപ്പെട്ട
  4. ലോളിത

    1. വി.
    2. വിറയ്ക്കുന്ന
    3. ചഞ്ചലമായ
    4. അസ്വസ്ഥമായ
    5. അങ്ങോട്ടുമിങ്ങോട്ടും ആട്ടിയ, ചാഞ്ചാടിച്ച
    6. ചലിപ്പിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക