1. ലവം

    1. നാ.
    2. രോമം
    3. അല്പം
    4. കൊയ്ത്ത്
    5. കരയാമ്പു
    6. വിനോദം
    7. ജാതിക്ക
    8. നഷ്ടം, നാശം
    9. മീവൽപ്പക്ഷി
    10. വളരെ ചെറിയ അംശം, സൂക്ഷ്മാംശം
    11. അതിസൂക്ഷ്മമായ ഒരു കാലയളവ്
    12. (ജ്യോ.) ഒരു ഡിഗ്രി
    13. ലാമജ്ജകം
    14. ഇലവർങപ്പൂവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക