1. ലസക

    1. വി.
    2. ലസിക്കുന്ന
  2. ലസിക

    1. നാ.
    2. കരിമ്പിൻ നീര്
    3. ഉമിനീര്
    4. ചലം
  3. ലാസിക

    1. നാ.
    2. നർത്തകി
    3. ഗണിക
    4. ഒരുതരം നാട്യപ്രയോഗം, വിലാസിക്കുക
    5. ഗോപുരം, കെട്ടിടത്തിൻറെ മുകളറ്റത്തുള്ള മുറി
  4. ലാഷുക

    1. വി.
    2. അത്യാഗ്രഹമുള്ള
    3. അഭിലാഷമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക