1. ലസനം

    1. നാ.
    2. ശോഭ, ലസിക്കൽ
  2. ലാസനം

    1. നാ.
    2. ലസിക്കൽ
    3. അങ്ങുമിങ്ങും ചുറ്റിനടക്കൽ
  3. ലസുനം

    1. നാ.
    2. വെളുത്തുള്ളി, വെള്ളുള്ളി
  4. ലശുനം

    1. നാ.
    2. വെള്ളുള്ളി, വെളുത്തുള്ളി
  5. ലൂഷണം

    1. നാ.
    2. വധം
    3. കൊള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക