1. ലസിക

    1. നാ.
    2. കരിമ്പിൻ നീര്
    3. ഉമിനീര്
    4. ചലം
  2. ലാസിക

    1. നാ.
    2. നർത്തകി
    3. ഗണിക
    4. ഒരുതരം നാട്യപ്രയോഗം, വിലാസിക്കുക
    5. ഗോപുരം, കെട്ടിടത്തിൻറെ മുകളറ്റത്തുള്ള മുറി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക