1. ലഹരി

    1. നാ.
    2. ഒഴുക്ക്
    3. (മദ്യം മുതലായവകൊണ്ടുണ്ടാകുന്ന) മയക്കം, മദിപ്പിക്കുന്ന ദ്രവ്യം (മയക്കമുണ്ടാക്കുന്ന വസ്തു)
    4. വലിയ തിര
  2. ലാഹരി

    1. നാ.
    2. വലിയ തിര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക