1. ലാക്ഷ

    1. നാ.
    2. കോലരക്ക്
    3. ചെമ്പഞ്ഞിച്ചാറ്
  2. ലക്ഷി

    1. വി.
    2. നല്ല ലക്ഷണങ്ങൾ ഉള്ള, ശുഭലക്ഷണങ്ങളോടുകൂടിയ
    3. ലക്ഷിക്കുന്ന, നോക്കുന്ന
  3. ലിക്ഷ

    1. നാ.
    2. ഈര്, ചെറിയ പേൻ
    3. പേനിൻറെ മുട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക