1. ലാഘവം

    1. നാ.
    2. വേഗം
    3. സാമർഥ്യം
    4. അശ്രദ്ധ
    5. അനാദരം
    6. ആശ്വാസം
    7. ഉന്മേഷം
    8. അനായാസത
    9. ഭാരക്കുറവ്
    10. നിസ്സാരത, പ്രാധാന്യമില്ലായ്മ
    11. അന്തസ്സില്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക