-
ലട1
- കുതിര
- കഴഞ്ചി
- പാതിവ്രത്യമില്ലാത്തവൾ
- ഊർക്കുരികിൽ (ഒരുതരം ചെറിയ പക്ഷി), മീവൽ
- കുയുമ്പമരം
-
ലട്ട്
- പമ്പരം
-
ലാട
- പഴകിയ
- വികൃതമായ
- ബാലിശമായ
-
ലാടി
- ഒരു രചനാശൈലി
- ഒരു ഭാഷണരീതി
-
ലൂട്ട്
- കവർച്ച
- കൊള്ള
-
ലേഡി
- പ്രഭ്വി
- മാന്യ സ്ത്രീ
-
ലോട്ട
- ഒരുതരം ചെറിയ പാത്രം, വെള്ളവും മറ്റും കുടിക്കാൻ ഉപയോഗിക്കുന്നത്, ടംബ്ലർ
-
ലോഡ്
- ഭാരം
-
ലൈറ്റ്
- വിളക്ക്
- വെളിച്ചം