1. ലടൻ

    Share screenshot
    1. കവർച്ചക്കാരൻ
    2. ബാലിശമായി സംസാരിക്കുന്നവൻ, വിഢിയെപ്പോലെ സംസാരിക്കുന്നവൻ
  2. ലട്ടൻ

    Share screenshot
    1. ലടൻ, ചതിയൻ
  3. ലാടൻ

    Share screenshot
    1. ഒരു ജനസമൂഹം
    2. ലാടന്മാരുടെ രാജാവ്
  4. ലാറ്റിൻ

    Share screenshot
    1. ലത്തീൻ ഭാഷ, പ്രാചീന റോമിലെ ഭാഷ. ലാറ്റിൻ അമേരിക്ക = തെക്കേ അമേരിക്കയും അതിനുതൊട്ടുവടക്കുള്ള പ്രദേശങ്ങളും (കുറെക്കാലം മുമ്പുവരെ സ്പെയിനിൻറെയോ പോർത്തുഗലിൻറെയോ അധീനതയിലായിരുന്ന രാജ്യങ്ങൾ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക