1. ലാത

    1. വി.
    2. എടുത്ത, സ്വീകരിച്ച, ലഭിച്ച
  2. ലത

    1. നാ.
    2. ഞാഴൽ
    3. കുരുക്കുത്തിമുല്ല
    4. ചെറുപുന്ന
    5. മുത്തുമാല
    6. വെളുത്ത നറുനീണ്ടി
    7. വെളുത്ത വലിയ പിച്ചകം
    8. വള്ളിച്ചെടി
    9. ലതാ കസ്തൂരിക
    10. വെങ്കറുക
  3. ലത്തി

    1. നാ.
    2. കുതിരച്ചാണകം
  4. ലാതി

    1. വി.
    2. കൈക്കൊള്ളൽ, സ്വീകാര്യം
  5. ലാത്തി

    1. നാ.
    2. കുറുവടി, പോലീസുകാരുടെ മുളവടി (പ്ര.) ലാത്തിയടിക്കുക = വിരസമായി എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കുക
  6. ലുത

    1. നാ.
    2. ഉറുമ്പ്
    3. ചിലന്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക