-
ലപ്പം, -ബ്ബം
- ലബ്ബം
-
ലാപം
- സംസാരം
- പ്രലപനം
-
ലിപം
- പൂശൽ, പുരട്ടൽ
- (ചുണ്ണാമ്പ്, സിമന്റ് തുടങ്ങിയവ) പൂശൽ
-
ലേപം
- പൂശൽ, പുരട്ടൽ
- തേച്ചുപിടിപ്പിച്ച പദാർഥം
- (കുമ്മായവും മറ്റും) തേച്ച് പിടിപ്പിക്കൽ, പൂച്ച്
- തേക്കാനുള്ള പദാർഥം
- കൈയിൽപ്പറ്റിയ അന്നം
-
ലോപം
- നശിപ്പിക്കൽ
- കവർച്ച
- തിരോധാനം
- കുറവ്
- ലംഘനം