1. ലായം

    1. നാ.
    2. കുതിരപ്പന്തി
  2. കർമകുശലത, -കൗശലം, -ല്യം

    1. നാ.
    2. കർമം ചെയ്യുന്നതിനുള്ള സാമർഥ്യം
  3. ലയം

    1. നാ.
    2. വിശ്രമം
    3. അപ്രത്യക്ഷമാകൽ
    4. രാമച്ചം
    5. വിരാമം
    6. വാസസ്ഥലം
    7. മൂർച്ച
    8. ആഹ്ലാദം
    9. ഉരുകൽ
    10. ഇഴുകിച്ചേരൽ
    11. അലിഞ്ഞുചേരൽ
    12. സ്വാംശീകരിക്കപ്പെടൽ
    13. നിമഗ്നമാകൽ
    14. താളത്തിൻറെയോ സ്വരാലാപത്തിൻറെയോ അനായാസമായ ഗതി
    15. സ്വരതാളങ്ങളുടെ പൊരുത്തപ്പെടൽ
    16. താളവും ഗീതവും നൃത്തവും അഭേദ്യമായി സംയോജിക്കൽ
    17. ആത്മാവ് ഈശ്വരചൈതന്യത്തോട് അഥവാ പരമാത്മാവിനോട് ഐക്യം പ്രാപിക്കൽ
    18. ധ്യാന്യത്തിൽ മുഴുകൽ
    19. മനസ്സ് പ്രവർത്തനരഹിതമാകൽ
  4. ലേയം

    1. നാ.
    2. ലയിപ്പിക്കത്തക്കത്
    3. ലയിപ്പിക്കാവുന്നത്
    4. ലയിക്കുന്നത്
    5. (ജ്യോ.) ചിങ്ങം രാശി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക