1. ലാറ്റിൻ

    1. നാ.
    2. ലത്തീൻ ഭാഷ, പ്രാചീന റോമിലെ ഭാഷ. ലാറ്റിൻ അമേരിക്ക = തെക്കേ അമേരിക്കയും അതിനുതൊട്ടുവടക്കുള്ള പ്രദേശങ്ങളും (കുറെക്കാലം മുമ്പുവരെ സ്പെയിനിൻറെയോ പോർത്തുഗലിൻറെയോ അധീനതയിലായിരുന്ന രാജ്യങ്ങൾ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക