അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
ലാലസ1
അതിയായ ആഗ്രഹമുള്ള, കൊതിക്കുന്ന
(എന്തിലെങ്കിലും) മനസ്സു ലയിച്ച, ആഹ്ലാദം കണ്ടെത്തുന്ന, പൂർണമായും മനസ്സർപ്പിച്ച
ലാലസ2
അഭ്യർഥന
തീവ്രമായ അഭിലാഷം, അതിയായ ആഗ്രഹം
ആസ്ഥ
ഖേദം
രസിച്ചുനടക്കൽ
ലാലസി
ലാലസയോടുകൂടിയവൻ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക