-
ലാലാ
- വായിൽ ഊറുന്ന ദ്രാവകം, ഉമിനീര്
-
ലാലി1
- പിശാചുബാധിച്ച ആൾ
-
ലാലി2
- വിടൻ
- ഓമനിക്കുന്ന
- പ്രീണിപ്പിക്കുന്ന
-
ലീല
- കളി
- ഒരു നാട്യാലങ്കാരം
- വിനോദം
- ഉല്ലാസം
- ക്രീഡ
-
ലോല
- അഭിലാഷമുള്ള
- ഇളകുന്ന, ചലിച്ചുകൊണ്ടിരിക്കുന്ന, ചാഞ്ചാടുന്ന, ചുറ്റിക്കറങ്ങുന്ന
- ചപലമായ, അസ്ഥിരമായ, മാറിക്കൊണ്ടിരിക്കുന്ന
- ആകാംക്ഷയോടുകൂടിയ, പ്രത്യാശിച്ചുകൊണ്ടിരിക്കുന്ന