-
അലാബു, -ലാവു
- ഒരു നാഡീയന്ത്രം
- കറിച്ചുര, ചുരയ്ക്ക
- ചുരക്കുടുക്ക
-
ലവി
- അരിവാൾ
- മൂർച്ചയുള്ള
-
ലാവ1
- കൊയ്യുന്ന, മുറിക്കുന്ന
-
ലാവ2
- കാടപ്പക്ഷിപ്പിട
-
ലാവ3
- അഗ്നിപർവതം പൊട്ടി പുറത്തേക്ക് പ്രവഹിക്കുന്ന ദ്രവരൂപമായ പദാർഥം
-
ലീവ്
- അവധി (ജോലിക്കും മറ്റും) ഹാജരാകുന്നതിൽനിന്നുള്ള ഒഴിവ് അഥവാ അതിനുള്ള അനുവാദം